App Logo

No.1 PSC Learning App

1M+ Downloads
ഗാർഹിക ആവശ്യങ്ങൾക്ക് ലഭിക്കുന്ന വൈദ്യുതിയുടെ വോൾട്ടേജ് എത്ര?

A420V

B218 V

C220V

D230V

Answer:

D. 230V

Read Explanation:

  • എമർജൻസി ലാമ്പ് നിർമ്മിക്കാൻ 9 V ബാറ്ററിയാണ് നാം ഉപയോഗിച്ചത്.

  • വീട്ടിൽ ഉപയോഗിക്കുന്ന വൈദ്യുതി ഏതെങ്കിലും വിധത്തിൽ ശരീരത്തിലൂടെ കടന്നുപോയാൽ ഷോക്കടിക്കും.

  • കാരണം 230 V വൈദ്യുതിയാണ് വീട്ടിൽ എത്തുന്നത്.

  • പരീക്ഷണങ്ങൾ ചെയ്യുമ്പോൾ ശക്തികൂടിയ വൈദ്യുതി ഉപയോഗിക്കുന്നത് സുരക്ഷിതമല്ല.


Related Questions:

താഴെക്കൊടുത്തിരിക്കുന്ന പ്രസ്താവനയിൽ തെറ്റായത് ഏത്

  1. സർക്കീട്ടുകളിൽ ഉപയോഗിക്കുന്ന വസ്തുക്കളെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന അടയാളങ്ങളാണ് ഡയഗ്രം
  2. സർക്കീട്ടുകളിൽ ഉപയോഗിക്കുന്ന വസ്തുക്കളെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന അടയാളങ്ങൾ ചിഹ്നങ്ങൾ എന്നറിയപ്പെടുന്നു
  3. ലോഹങ്ങളെല്ലാം സാധാരണ അന്തരീക്ഷ താപനിലയിൽ ദ്രാവകാവസ്ഥയിൽ കാണപ്പെടുന്നു
    താഴെ കൊടുത്തിരിക്കുന്നവയിൽ ഇൻസുലേറ്ററുകൾക്ക് ഉദാഹരണമല്ലാത്തത് ഏത്?
    രാസോർജം യാന്ത്രികോർജമായും പിന്നീട് വൈദ്യുതോർജ്ജമായും മാറുന്ന ഉപകരണം താഴെ പറയുന്നവയിൽ ഏതാണ്
    മേഘങ്ങളിലെ ചാർജ് അടുത്തുള്ള മേഘങ്ങളിലേക്കോ ഭൂമിയിലേക്കോ കൈമാറ്റം ചെയ്യപ്പെടുന്നത് മൂലം ഉണ്ടാകുന്ന പ്രതിഭാസം ഏത്?
    താഴെക്കൊടുത്തിരിക്കുന്ന ഏതു ഉപകരണമാണ് ആവശ്യമുള്ളപ്പോൾ സർക്കീട്ട് അടഞ്ഞതോ തുറന്നതോ ആക്കി മാറ്റാൻ സഹായിക്കുന്നത്?