App Logo

No.1 PSC Learning App

1M+ Downloads
ഗാർഹിക പീഡന നിയമ പ്രകാരം താഴെ പറയുന്നവയിൽ ഏതാണ് ഉൾപ്പെടാത്തത്?

Aതൊഴിലിടം

Bസാമ്പത്തിക ആശ്വാസം

Cപ്രൊട്ടക്ഷൻ ഓഫീസർ

Dശാരിരിക ആക്രമത്തിന് വിധേയമാക്കുക

Answer:

A. തൊഴിലിടം

Read Explanation:

ഗാര്‍ഹിക പീഡന നിരോധന നിയമം

  • ഗാര്‍ഹിക പീഡന നിരോധന നിയമം പാർലമെന്റ് പാസാക്കിയ വർഷം - 2005
  • ഗാര്‍ഹിക പീഡന നിരോധന നിയമം നിലവിൽ വന്നത് - 2006 ഒക്ടോബർ 26
  • ഗാർഹിക പീഡന നിയമത്തിൽ കുട്ടിയായി പരിഗണിച്ചിരിക്കുന്നത് - 18 വയസ്സിന് താഴെയുള്ളവരെ
  • ഗാർഹിക പീഡന നിയമത്തിന്റെ പ്രധാന ഗുണഭോക്താക്കൾ - സ്ത്രീകളും കുട്ടികളും
  • ഗാര്‍ഹിക പീഡന നിരോധന നിയമമനുസരിച്ച് കോടതിയിൽ അപ്പീൽ നൽകാനുള്ള സമയപരിധി - 30 ദിവസം.
  • ഗാർഹിക പീഡന നിരോധന നിയമം പ്രകാരം കേസ് രജിസ്റ്റർ ചെയ്‌താൽ 60 ദിവസം ദിവസത്തിനുള്ളിലാണ് കോടതി നടപടികൾ പൂർത്തീകരിക്കേണ്ടത്.



Related Questions:

അട്രോസിറ്റീസ് നിയമ പ്രകാരമുള്ള കേസുകൾ അന്വേഷിക്കേണ്ടത് ആര്?
ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 354 D(1) എന്തിനുള്ള ശിക്ഷാനിയമമാണ്?
ഒരു ഉപഭോക്താവിൻ്റെ എത്ര വർഷം കഴിഞ്ഞുള്ള പരാതികളാണ് ഉപഭോക്തൃ കമ്മീഷനുകൾ സാധാരണഗതിയിൽ പരിഗണിക്കാത്തത്?

തത്വം : നിർമ്മാതാവിന് അവസാനത്തെ (ആത്യന്തികമായി ഉപഭോഗം നടത്തുന്ന) ഉപഭോക്താവിനോടുവരെ ബാധ്യത ഉണ്ട്

വസ്തുതകൾ : 'X' നിർമ്മാതാവിൽ നിന്ന് സുതാര്യമല്ലാത്ത കുപ്പിയിൽ അടച്ച് വൈൻ  വാങ്ങുകയും തന്റെ സുഹൃത്തായ 'Y' ക്കു പകർന്നു നൽകുകയും ചെയ്തു. അവസാനത്തെ ഗ്ലാസ്സ് വൈൻ പകർന്നപ്പോൾ കുപ്പിയിൽ നിന്നും അഴുകിയ ഒച്ചിന്റെ അവശിഷ്ടം 'Y' യുടെ ഗ്ലാസ്സിൽ വീഴുകയും, തത്ഫലമായി 'Y' കടുത്ത അസ്വാസ്ഥ്യം ബാധിക്കുകയും ചെയ്തു. 

ഇന്ത്യൻ തെളിവ് നിയമപ്രകാരം താഴെ പറയുന്നതിൽ ഏത് കുറ്റസമ്മതമാണ് സ്വീകാര്യമായത് ?

  1. ഉയർന്ന പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തടങ്കലിൽ വച്ച് നടത്തുന്നത്
  2. മാപ്പുസാക്ഷിയാക്കാമെന്ന വ്യവസ്ഥയിൽ പോലീസ് കസ്റ്റഡിയിൽ വച്ച് നടത്തുന്നത്
  3. മജിസ്ട്രേറ്റിന് മുമ്പാകെ നടത്തുന്നത്
  4. പോലീസ് തടങ്കലിൽ വച്ച് നടത്തിയ കുറ്റസമ്മതത്തിന്റെ അടിസ്ഥാനത്തിൽ ഏതെങ്കിലും വസ്തുത കണ്ടെത്തിയിട്ടുണ്ടെങ്കിൽ