Challenger App

No.1 PSC Learning App

1M+ Downloads
ഗാർഹിക പീഡന നിരോധന നിയമത്തിൽ ഒപ്പുവച്ച പ്രസിഡന്റ് ?

Aഎ.പി.ജെ അബദുൾ കലാം

Bകെ.ആർ നാരായൺ

Cപ്രണബ് മുഖർജി

Dഇവരാരുമല്ല

Answer:

A. എ.പി.ജെ അബദുൾ കലാം

Read Explanation:

പ്രധാനമന്ത്രി - മൻമോഹൻ സിംഗ്.


Related Questions:

നിക്കോട്ടിന്റെയും ടാറിന്റെയും അളവുകളെയും മുന്നറിപ്പുകളെയും ഉള്ളടക്കത്തെയും സംബന്ധിച്ചും ഇവ നൽകിയില്ലെങ്കിൽ ലഭിക്കാവുന്ന ശിക്ഷകളെക്കുറിച്ചും പ്രതിപാദിക്കാവുന്ന COTPA സെക്ഷൻ ഏതാണ് ?
സ്ത്രീധനം ചോദിക്കുന്നതിനു ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പ് ?
മഹാത്മാ ഗാന്ധി ഇടപെട്ടതിനാൽ ഏത് കമ്മ്യൂണിസ്റ്റ് നേതാവിൻ്റെ വധശിക്ഷയാണ് ജീവപര്യന്തമായി ഇളവ് ചെയ്തത് ?
Nirbhaya Act came into force on .....
The Sexual Harassment of Women at Workplace (Prevention, Prohibition and Redressal) Act 2013 ലക്ഷ്യമിടുന്നത്?