App Logo

No.1 PSC Learning App

1M+ Downloads
ഗാർഹിക പീഡനങ്ങളിൽ നിന്നും സ്ത്രീകൾക്ക് സംരക്ഷണം നൽകുന്ന 2005 ലെ നിയമം അനുസരിച്ച് 'ഗാർഹിക പീഡനം' എന്ന നിർവ്വചനത്തിന്റെ പരിധിയിൽ വരാവുന്നത് ഏതാണ് ? ഉചിതമായത് തിരഞ്ഞെടുക്കുക.

Aശാരീരികമായ പീഡനം

Bലൈംഗികമായ പീഡനം

Cവാക്കുകൾ കൊണ്ടും മാനസികവുമായ പീഡനം

Dമേൽ പറഞ്ഞ എല്ലാം ഉൾപ്പെടും

Answer:

D. മേൽ പറഞ്ഞ എല്ലാം ഉൾപ്പെടും


Related Questions:

ഇന്ത്യൻ പീനൽ കോഡ്, 1860 പ്രകാരം , സ്വകാര്യ പ്രതിരോധത്തിനുള്ള അവകാശം
നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ്സ് നിയമം ഇന്ത്യയിൽ നിലവിൽ വന്നത് എന്നാണ് ?
പാർലമെൻ്റ് ദി ഇൻഡീസന്റ് റെപ്രസെന്റേഷൻ ഓഫ് വിമൻ (പ്രൊഹിബിഷൻ) ആക്ട് പാസ്സാക്കിയത് ഏത് വർഷം ?
ഡ്യൂട്ടിയിലുള്ള എല്ലാ പോലീസ് ഉദ്യോഗസ്ഥനും പൊതുജനങ്ങളോടുള്ള ഇടപെടലുകളിൽ മര്യാദയും ഔചിത്യവും അവസരോചിതമായി സഹാനുഭൂതിയും പ്രകടിപ്പിക്കേണ്ടതും സഭ്യവും മാന്യവുമായ ഭാഷ ഉപയോഗിക്കേണ്ടതാണ് എന്ന് പ്രസ്താവിക്കുന്ന സെക്ഷൻ ഏതാണ് ?
കേരളത്തിലെ ആദ്യ ലോകായുകത ആരായിരുന്നു ?