Challenger App

No.1 PSC Learning App

1M+ Downloads
ഗാർഹിക പീഡനത്തിൽ നിന്നും സ്ത്രീകൾക്ക് സംരക്ഷണം നല്ക്കുന്ന നിയമം പാസാക്കിയ വർഷം ?

A2005

B2004

C2006

D2007

Answer:

A. 2005

Read Explanation:

കുടുംബത്തിനുള്ളിൽ സ്ത്രീകൾക്കുനേരെ നടക്കുന്ന അതിക്രമങ്ങളെ തടയുവാൻ ഇന്ത്യയിൽ 2005-ൽ പ്രാബല്യത്തിൽ വന്ന നിയമമാണ് ഗാർഹികാതിക്രമങ്ങളിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്ന നിയമം. ഈ നിയമത്തിന് 2006 ലെ 43-ം നിയമമായി 2006 ഒക്ടോബർ 26 ന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു.


Related Questions:

ഇന്ത്യയിൽ ട്രാൻസ്‌ജെൻഡർ അവകാശ സംരക്ഷണ നിയമം നിലവിൽ വന്നതെന്ന് ?
കേരളത്തിലെ സിറിയൻ ക്രിസ്ത്യൻ വനിതകൾക്ക് തുല്യ പിൻതുടർച്ചാവകാശം നടപ്പിലാക്കാൻ ആസ്പദമായ കേസ്?
ഒരു കോഗ്നിസിബിൾ കേസിൽ ഒരു പോലീസ് ഉദ്യോഗസ്ഥന് ?
ഖുസ്‌ ഖുസ്‌ എന്നറിയപ്പെടുന്നത് ?
Article 155 of the Constitution deals with