Challenger App

No.1 PSC Learning App

1M+ Downloads
ഗാർഹിക ബന്ധപെട്ടു നിയമപ്രകാരം ഒരു മജിസ്ട്രേറ്റിന് പാസാക്കാവുന്ന ഉത്തരവുകൾ?

Aപ്രതി നടത്തിയ ഗാർഹിക പീഡന പ്രവൃത്തികൾ മൂലമുണ്ടാകുന്ന മാനസിക പീഡനവും വൈകാരിക ക്ലേശവും ഉൾപ്പെടെയുള്ള പരിക്കുകൾക്ക് നഷ്ട പരിഹാരം നൽകുക

Bകസ്റ്റഡി ഓർഡറുകൾ നൽകുക, അതായത്, ഏതെങ്കിലും കുട്ടിയുടെയോ കുട്ടികളുടെയോ താൽകാലിക കസ്റ്റഡി പീഢനത്തിനിരയായ വ്യക്തിക്ക് നൽകുക.

Cഇവ രണ്ടും

Dഇവയൊന്നുമല്ല

Answer:

C. ഇവ രണ്ടും

Read Explanation:

മജിസ്ട്രേറ്റിന്റെ ഏതെങ്കിലും ഉത്തരവിന്റെ ലംഘനം നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്.


Related Questions:

ഇൻഫർമേഷൻ ടെക്നോളജി ആക്ട് മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ മാത്രം തിരഞ്ഞെടുക്കുക
ലോക്പാലിന്റെ പ്രോസിക്യൂഷൻ വിഭാഗത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ലോക്പാൽ & ലോകായുക്ത നിയമം 2013 ലെ വകുപ്പ് ?
വ്യാജരേഖകൾ നിർമ്മിക്കുകയോ ഉപയോഗിക്കുകയോ ചെയ്താൽ ലഭിക്കാവുന്ന ശിക്ഷകളെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ഏത് ?
കമ്പ്യൂട്ടർ ഹാക്കിങ്/ കംപ്യൂട്ടർ റിലേറ്റഡ് ഒഫൻസുമായി ബന്ധപ്പെട്ട ഐ.ടി ആക്ടിലെ വകുപ്പ്?
നാർകോട്ടിക്സ് കൺട്രോൾ ബ്യുറോയുടെ ആസ്ഥാനം എവിടെ ?