ഗാൽവനിക് സെല്ലിലെ, നെഗറ്റീവ് ഇലക്ട്രോഡുകൾ അറിയപ്പെടുന്നത് ?Aആനോഡ്Bന്യൂട്രോഡ്Cകാഥോഡ്Dഇതൊന്നുമല്ലAnswer: A. ആനോഡ് Read Explanation: ഗാൽവനിക് സെൽക്രിയാശീലത്തിലുള്ള വ്യത്യാസം പ്രയോജനപ്പെടുത്തി വൈദ്യുതി നിർമ്മിക്കാൻ ഉപയോഗിക്കുന്ന സംവിധാനമാണ് ഗാൽവനിക് സെൽ. വോൾട്ടായിക് സെൽ എന്നും ഇത് അറിയപ്പെടുന്നു. ആനോഡ്:ആനോഡ് നെഗറ്റീവ് ഇലക്ട്രോഡാണ്.ഓക്സിഡേഷൻ സംഭവിക്കുന്ന ഇലക്ട്രോഡാണ് - ആനോഡ്.കാഥോഡ്:കാഥോഡ് പോസിറ്റീവ് ഇലക്ട്രോഡാണ്.റിഡക്ഷൻ സംഭവിക്കുന്ന ഇലക്ട്രോഡാണ് - കാഥോഡ്.Note:ബാറ്ററിയുടെ ഡിസ്ചാർജ് സമയത്ത്, പോസിറ്റീവ് ഇലക്ട്രോഡ് കാഥോഡും, നെഗറ്റീവ് ഇലക്ട്രോഡ് ആനോഡുമാണ്.ബാറ്ററി ചാർജ് ചെയ്യുമ്പോൾ, പോസിറ്റീവ് ഇലക്ട്രോഡ് ആനോഡും, നെഗറ്റീവ് ഇലക്ട്രോഡ് കാഥോഡുമാണ്. Read more in App