ഗാൽവാനിക് സെല്ലിൽ ഓക്സിഡേഷൻ നടക്കുന്ന ഇലക്ട്രോഡ് ഏതാണ്?Aകാഥോഡ്Bപോസിറ്റീവ് ഇലക്ട്രോഡ്Cആനോഡ്Dഇവയെല്ലാംAnswer: C. ആനോഡ് Read Explanation: ആനോഡിൽ ഓക്സിഡേഷൻ നടക്കുന്നു, ഇത് ഇലക്ട്രോണുകളെ വിട്ടുനൽകുന്നു. Read more in App