Challenger App

No.1 PSC Learning App

1M+ Downloads
ഗിയർ ബോക്സിൽ നിന്ന് എൻജിൻ പവറിനെ ഫൈനൽ ഡ്രൈവുകളിലേക്ക് എത്തിക്കുന്നത് ഏത് ഷാഫ്റ്റ് ആണ് ?

Aക്രാങ്ക് ഷാഫ്റ്റ്

Bക്യാം ഷാഫ്റ്റ്

Cപ്രൊപ്പൽഷൻ ഷാഫ്റ്റ്

Dആക്സിൽ ഷാഫ്റ്റ്

Answer:

C. പ്രൊപ്പൽഷൻ ഷാഫ്റ്റ്

Read Explanation:

• പ്രൊപ്പൽഷൻ ഷാഫ്റ്റിനെ ഡ്രൈവ് ഷാഫ്റ്റ് എന്നും പ്രൊപ്പ് ഷാഫ്റ്റ് എന്നും അറിയപ്പെടുന്നു • ഒരു വാഹനത്തിൻറെ എൻജിനിൽ നിന്നും പിന്നിലെ വീലുകളിലേക്ക് പവർ നൽകുന്നത് പ്രൊപ്പൽഷൻ ഷാഫ്റ്റ് ആണ്


Related Questions:

താഴെപ്പറയുന്നവയിൽ ഫോർ സിലിണ്ടർ എഞ്ചിന് ഉദാഹരണം ഏത് ?
ഉയർന്ന എൻജിൻ ടോർക്ക് ട്രാൻസ്മിറ്റ് ചെയ്യേണ്ട വാഹനങ്ങളിൽ ഉപയോഗിക്കുന്ന ക്ലച്ച് ഏത് ?
മഴ സമയത്ത് റോഡ് ശരിയായി ഡ്രൈവറിന് കാണാൻ പറ്റാത്ത സമയത്ത് :
The positive crankcase ventilation system helps:
വാട്ടർ കൂളിംഗ് സിസ്റ്റത്തിൽ കൂളൻറെ പമ്പ് ആയിട്ട് ഉപയോഗിക്കുന്നത് ഏത് ടൈപ്പ് പമ്പ് ആണ് ?