Challenger App

No.1 PSC Learning App

1M+ Downloads
ഗീത 15 km കിഴക്കാട്ട് നടന്നത്തിനു ശേഷം 10 km തെക്കോട്ട് നടക്കുന്നു. തുടർന്ന് 6 km കിഴക്കോട്ട്നടന്നതിനുശേഷം 10 km വടക്കോട്ട് നടന്നു. തുടങ്ങിയിടത്ത് നിന്ന് ഗീത എത്ര അകലെ, ഏത് ദിശയിൽ ?

A21 km വടക്ക്

B21 km ഒതക്ക്

C21 km കിഴക്

D21 km പടിഞ്ഞാറ്

Answer:

C. 21 km കിഴക്

Read Explanation:

15km സ്റ്റാർട്ടിങ് പോയിൻ്റ് →→→→→→↓. ↑ ↓10km ↑10km ↓ 6km ↑ ↓→ → →↑ സ്റ്റാർട്ടിങ് പോയിൻ്റിൽ നിന്നുള്ള അകലം = 15+6 =21km കിഴക്ക്


Related Questions:

Ashok went 8 km South and turned West and walked 3 km, again he turned North and walked 5 km. He took a final turn to East and walked 3 km. In which direction was Ashok from the starting point ?
ഒരു വാച്ചിൽ സമയം 7 : 45 എന്ന് കാണിക്കുകയാണ്. അപ്പോൾ മിനുട്ട് സൂചി വടക്ക് ദിശയിലേക്കാണെങ്കിൽ മണിക്കൂർ സൂചി ഏത് ദിശയിലായിരിക്കും?
ഒരാൾ നിൽക്കുന്നിടത്തു നിന്നും, തെക്കോട്ട് 3 കി.മീറ്റർ നടന്നു. അവിടെ നിന്നും പടിഞ്ഞാറോട്ട് 4 കി.മീറ്റർ നടന്നു. എന്നാൽ യാത്ര തുടങ്ങിയ സ്ഥലത്തു നിന്നും ഇപ്പോൾ നിൽക്കുന്ന സ്ഥലത്തേക്കുള്ള കുറഞ്ഞ ദൂരം എത്ര കി.മീറ്റർ?
Raju travelled 10 km west and turned right and travelled 6 km then turned left and travelled 8 km then turned back and travelled 11 km then turned right and travelled 6 km. How far is he from the starting point?
P, Q, R and S are playing a game of Carom. P, R and S, Q are partners. S is to the right of R who is facing west. Then Q is facing: