Challenger App

No.1 PSC Learning App

1M+ Downloads
ഗുട്ടൺബർഗ് ആദ്യമായി ലാറ്റിൻ ഭാഷയിൽ ബൈബിൾ അച്ചടിച്ചിറക്കിയ വർഷം :

A1456

B1440

C1482

D1475

Answer:

A. 1456

Read Explanation:

  • ജർമ്മൻകാരനായ ജോൺ ഗുട്ടൻ ബർഗ് അച്ചടിയന്ത്രം കണ്ടുപിടിച്ചു.

  • ഗുട്ടൺബർഗ് അച്ചടിച്ചിറക്കിയ ലാറ്റിൻ ഭാഷയിലെ ബൈബിൾ ആണ് ആദ്യമായി അച്ചടിക്കപ്പെട്ട ഗ്രന്ഥം. (1456)

  • ബെൽജിയൻകാരനായ വെസൂലിയസ് മനുഷ്യശരീരത്തിന്റെ ഘടനയെക്കുറിച്ചുള്ള ഒരു ഗ്രന്ഥം പ്രസിദ്ധികരിച്ചു.

  • സ്കോട്ട്ലന്റ് കാരനായ ജോൺ നേപ്പിയർ ലോഗരിതം കണ്ടുപിടിച്ചു.

  • വില്യം ഹാർവെ മനുഷ്യശരീരത്തിലെ രക്തചംക്രമണ സമ്പ്രദായം കണ്ടുപിടിച്ചു.


Related Questions:

ടോക്കുഗുവ ഷോഗണേറ്റുകളുടെ ഭരണം അവസാനിപ്പിച്ച് മെയ്ജിയുടെ ഭരണം പുനഃസ്ഥാപിച്ച വർഷം ?
പൗരസ്ത്യ റോമാ സാമ്രാജ്യത്തിന്റെ തലസ്ഥാനം ?
മധ്യകാലഘട്ടത്തിൽ യൂറോപ്പിൽ നിലവിലിരുന്ന സാമൂഹ്യ- രാഷ്ട്രീയ സാമ്പത്തിക സമ്പ്രദായം അറിയപ്പെടുന്നത് ?
ഫ്യൂഡൽ പ്രഭുക്കന്മാരുടെ കൂട്ടത്തിൽ ഏറ്റവും താഴ്ന്ന പടിയിൽ നിന്നിരുന്നത് ?
അച്ചടിയന്ത്രം കണ്ടുപിടിച്ചത് ?