ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഓരോ പൗരന്റെയും അവകാശമാണ്. ഈ ലക്ഷ്യം സാധ്യമാകണമെങ്കിൽ:(1)വിദ്യാഭ്യാസം ഭരണകൂടത്തിന്റെ ഉത്തരവാദിത്വം ആയിരിക്കണം (2 )മികച്ച വിദ്യാഭ്യാസ ദർശനം ഉരുത്തിരിയണം (3) വിദ്യാഭ്യാസം രക്ഷാകർത്താക്കളുടെ കടമ ആയിരിക്കണം(4 ) വിദ്യാഭ്യാസ നിയമങ്ങൾ ഫലപ്രദമായി നടപ്പിൽ വരുത്തണം
A(1),( 2),(3) എന്നിവ
B(4 ),( 2),(3) എന്നിവ
C(1),( 4 ),(3) എന്നിവ
D(1),( 2),(3),(4 ) ഇവയെല്ലാം