App Logo

No.1 PSC Learning App

1M+ Downloads
ഗുണ്ടാ ആക്രമങ്ങൾ വർദ്ധിച്ചതിനെ തുടർന്ന് കേരളത്തിലുടനീളം കേരള പോലീസ് നടത്തിയ പരിശോധന ?

Aഓപ്പറേഷൻ ചക്രവ്യൂഹ്

Bഓപ്പറേഷൻ വിജയ്

Cഓപ്പറേഷൻ ആഗ്

Dഓപ്പറേഷൻ സുതാര്യത

Answer:

C. ഓപ്പറേഷൻ ആഗ്

Read Explanation:

• പിടികിട്ടാപ്പുള്ളികൾ, കാപ്പ ചുമത്തിയവർ തുടങ്ങിയവരെ പിടികൂടുകയാണ് ഓപ്പറേഷനിലൂടെ ലക്ഷ്യമിടുന്നത്


Related Questions:

താഴെപ്പറയുന്നതിൽ പോലീസ് സ്റ്റേഷനിൽ പൊതുജനങ്ങളുടെ അവകാശത്തിൽപ്പെടാത്തത് ഏത് ?
കുറ്റവാളികളെയും കുറ്റകൃത്യങ്ങളെയും കുറിച്ചുള്ള ശാസ്ത്രീയ പഠനം?
2011-ലെ കേരള പോലീസ് ആക്ടിലെ ഏത് വകുപ്പാണ് പോലീസിന്റെ ചുമതലകളിൽ ഇടപെട്ടാലുള്ള ശിക്ഷയെക്കുറിച്ച് പ്രതിപാദിക്കുന്നത് ?
കുറ്റവാളികളെ ഏതെങ്കിലും കുറ്റകൃത്യത്തിന് ശ്രമിക്കുന്നതിൽ നിന്നും അല്ലെങ്കിൽ ഭാവിയിൽ അതേ കുറ്റകൃത്യം ആവർത്തിക്കുന്നതിൽ നിന്നും തടയുക എന്നതാണ് ഈ സിദ്ധാന്തത്തിന്റെ പ്രധാന ലക്ഷ്യം.ഏതാണ് സിദ്ധാന്തം?

താഴെ പറയുന്നതിൽ ശരിയായ പ്രസ്താവന തെരഞ്ഞെടുക്കുക

  1. ഒരു പോലീസ് ഉദ്യോഗസ്ഥന് തന്റെ കൃത്യനിർവ്വഹണത്തിന്റെ ഭാഗമായി ഏത് സ്ഥലത്തും എപ്പോൾ വേണമെങ്കിലും പ്രവേശിക്കാവുന്നതാണ്
  2. പോലീസ് ഉദ്യോഗസ്ഥന് കുറ്റകൃത്യം തടയുന്നതിനായി ഏതൊരു വ്യക്തിയുടെയും സേവനം ആവശ്യപ്പെടാവുന്നതാണ്
  3. ആവശ്യപ്പെട്ട സേവനം നൽകാത്ത വ്യക്തിയെ അറസ്റ്റ് ചെയ്യാനുള്ള അധികാരം പോലീസ് ഉദ്യോഗസ്ഥനുണ്ട്
  4. കുറ്റകൃത്യം ചെയ്യാനുപയോഗിച്ച വസ്തു പിടിച്ചെടുക്കാൻ പോലീസ് ഉദ്യോഗസ്ഥന് അധികാരമുണ്ട്