App Logo

No.1 PSC Learning App

1M+ Downloads
ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ രചിച്ച ആത്മകഥ ഏത്?

Aനവരസങ്ങൾ

Bജീവിത രസങ്ങൾ

Cജീവിതചര്യ

Dനാട്യ ലഹരി

Answer:

B. ജീവിത രസങ്ങൾ

Read Explanation:

ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ

  • കേരളത്തിലെ പ്രമുഖ കഥകളികലാകാരനും നൃത്താദ്ധ്യാപകനുമാണ്‌‌ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ.
  • 1977-ൽ ഇദ്ദേഹം മലബാർ സുകുമാരൻ ഭാഗവതരോടൊപ്പം പൂക്കാട്‌ കലാലയവും 1983-ൽ ചേലിയ കഥകളി വിദ്യാലയവും സ്ഥാപിച്ചു.
  • 2001 -ൽ കേരള കലാമണ്ഡലം വിശിഷ്ടസേവനത്തിന്‌ അവാർഡ്‌ നൽകി.
  • 2002-ൽ കൊച്ചി കേരളദർപ്പണത്തിൽ നാട്യകുലപതിയായി ബഹുമാനിച്ചു
  • 2017 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.

Related Questions:

Which of the following statements about Nagara-style temples is correct?
What does the term "Vedanta" literally mean, and what does it signify in the context of Indian philosophy?
Which group of rulers actively supported Hindi literature during the Veergatha Kala (Age of Heroic Poetry)?
Which of the following statements about the Tamil epic Silappadikaram is true?
What was Dakshini or Dakkhani Urdu, and where was it primarily used?