Challenger App

No.1 PSC Learning App

1M+ Downloads
"ഗുരു തിരിച്ചുവന്നപ്പോൾ" എന്ന കൃതി രചിച്ചത് ആര് ?

Aസോമൻ കടലൂർ

Bഎം കെ സാനു

Cകെ ജി ജ്യോതിർഘോഷ്

Dടി പി സെൻകുമാർ

Answer:

C. കെ ജി ജ്യോതിർഘോഷ്

Read Explanation:

• ശ്രീനാരായണ ഗുരുവിൻ്റെ ജീവിതത്തെ ആസ്പദമാക്കി എഴുതിയ പുസ്തകം ആണ് ഗുരു തിരിച്ചുവന്നപ്പോൾ


Related Questions:

മഹാകവി കുമാരനാശാന്റെ വീണപൂവ് ആദ്യം പ്രസിദ്ധപ്പെടുത്തിയത് ഏതിലാണ് ?
ഭാഷാഷ്ടപദി എഴുതിയത് ആര്?
രാമചരിതത്തിന്റെ കർത്താവ് ആരാണ് ?
'Ardhanareeswaran' the famous novel written by :
ലഘു രാമായണം രചിച്ചതാര്?