ഗുരുത്വാകർഷണ നിയമം അവതരിപ്പിച്ച ശാസ്ത്രജ്ഞൻ?Aആൽബർട്ട് ഐൻസ്റ്റീൻBഐസക്ക് ന്യൂട്ടൺCസ്റ്റീഫൻ ഹോക്കിങ്Dനിക്കോള ടെസ്‌ലAnswer: B. ഐസക്ക് ന്യൂട്ടൺ Read Explanation: Note: ഗുരുത്വാകർഷണം കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ - ഐസക് ന്യൂട്ടൺ ഗുരുത്വാകർഷണ സ്ഥിരാംഗത്തിന്റെ മൂല്യം കണ്ടു പിടിച്ച ശാസ്ത്രജ്ഞൻ - കാവെൻഡിഷ് Read more in App