Challenger App

No.1 PSC Learning App

1M+ Downloads
ഗുരുവായൂർ സത്യാഗ്രഹത്തിൻ്റെ വോളൻ്റിയർ ക്യാപ്റ്റൻ ?

Aകെ.കേളപ്പൻ

Bകെ.കൃഷ്ണപിള്ള

Cമന്നത്തു പത്മനാഭൻ

Dഎ.കെ.ഗോപാലൻ

Answer:

D. എ.കെ.ഗോപാലൻ

Read Explanation:

  • 1931-32 - ൽ തൊട്ടുകൂടായ്മ , തീണ്ടൽ തുടങ്ങിയ അയിത്താചാരങ്ങൾക്കു എതിരായി നടത്തിയ സമരമാണു ഗുരുവായൂർ സത്യാഗ്രഹം.
  • എ. കെ. ജി.യെ യാണ് സത്യഗ്രഹ വോളൻ്റിയർമാരുടെ നേതാവായി തെരഞ്ഞെടുക്കപ്പെട്ടത്.

Related Questions:

ആത്മബോധത്തിൽ നിന്നുണർന്ന ജനതയുടെ സാംസ്കാരിക നവോത്ഥാനത്തിനായ് "ആത്മവിദ്യാസംഘം" സ്ഥാപിച്ച നവോത്ഥാന നായകർ :
ടി കെ മാധവൻ അയിത്തോച്ചാടന പ്രമേയം അവതരിപ്പിച്ച I N C സമ്മേളനം കാക്കിനടയിൽ നടന്ന വർഷം ഏതാണ് ?
Who was the founder of "Ezhava Mahasabha"
അഖില തിരുവിതംകൂർ നാവിക സംഘത്തിന്റെ സ്ഥാപകനാര്?
ഈഴവ അസോസിയേഷൻ (ഈഴവ സമാജം) സ്ഥാപകൻ ആര് ?