App Logo

No.1 PSC Learning App

1M+ Downloads
ഗുസ്തിയിൽ ഒളിമ്പിക്സ് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരം?

Aസാക്ഷി മാലിക്

Bവിനേഷ് ഫോഗട്ട്

Cഗീത ഫൊഗാട്ട്

Dഅനിത ഷിയോരൻ

Answer:

A. സാക്ഷി മാലിക്

Read Explanation:

ഒളിമ്പിക്സ് മെഡൽ നേടിയ ഇന്ത്യയുടെ നാലാമത്തെ വനിതാ താരം സാക്ഷി മാലിക് ആണ്


Related Questions:

രാജ്യാന്തര ക്രിക്കറ്റിൽ 7 കലണ്ടർ വർഷം 2000 റൺസിന്‌ മുകളിൽ സ്‌കോർ ചെയ്ത ആദ്യ താരം ആര് ?
2023-24 സീസണിലെ എഫ് എ (F A) കപ്പ് കിരീടം നേടിയത് ?
കൊച്ചു കുട്ടികൾക്ക് വേണ്ടി ആദ്യമായി ബേബി ഒളിംപിക്സ് ആരംഭിച്ച രാജ്യം ?
ആദ്യ സൗത്ത് ഏഷ്യൻ ഗെയിംസിന് വേദിയായ നഗരം ഏത് ?
2018ലെ വിന്റർ ഒളിമ്പിക്സ് വേദിയായത്?