App Logo

No.1 PSC Learning App

1M+ Downloads
ഗുർണിക്ക എന്ന പ്രശസ്തമായ ചിത്രം വരച്ചതാര്?

Aലിയണാർഡോ ഡാവിഞ്ചി

Bരാജാ രവിവർമ്മ

Cഎം.എഫ്.ഹുസൈൻ

Dപാബ്ലോ പിക്കാസോ

Answer:

D. പാബ്ലോ പിക്കാസോ

Read Explanation:

ഗുവേർണിക്ക

  • പാബ്ലോ പിക്കാസോയുടെ വിഖ്യാത ചിത്രമാണ് 'ഗുവേർണിക്ക' 
  • ഫാസിസ്റ്റ് പട്ടാളം ബോംബിട്ടു തകർത്ത ഗുവേർണിക്ക നഗരത്തിന്റെ കണ്ണീരും വേദനയും പിക്കാസോ തന്റെ മഹത്തായ ഈ ചിത്രത്തിലൂടെ ആവിഷ്കരിച്ചു
  • കാലാതീതമായി നിലകൊള്ളുന്ന ഈ  കലാസൃഷ്ടി, യുദ്ധക്കെടുതി മൂലം  സാധാരണക്കാർ അനുഭവിക്കേണ്ടി വരുന്ന ദുരിതത്തിൻ്റെയും ശക്തമായ പ്രതീകമാണ്. 
  • 1937 ഏപ്രിൽ 26-ന് ഗുവേർണിക്കയിൽ നടന്ന ബോംബാക്രമണത്തിന്റെ പ്രതികരണമായിട്ടാണ് പിക്കാസോ ഈ ചിത്രം വരച്ചത്.

Related Questions:

'Guernica' is the famous painting of
The famous Usbek, ouliyakuli Khoja kuli is a:
"പൊട്ടറ്റോ ഈറ്റേഴ്‌സ്" എന്ന ചിത്രം വരച്ചത് ആര് ?
German architect, industrial designer and first director of the Bauhaus
Last judgment is the famous painting of :