Challenger App

No.1 PSC Learning App

1M+ Downloads
ഗൂഗിൾ സൗജന്യ വൈ ഫൈ സംവിധാനം ആരംഭിച്ച ഇന്ത്യൻ റെയിൽവേ സ്റ്റേഷൻ ഏതാണ് ?

Aഹൗറ ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ

Bവിജയവടാ റെയിൽവേ സ്റ്റേഷൻ

Cചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷൻ

Dമുംബൈ സെൻട്രൽ റെയിൽവേ സ്റ്റേഷൻ

Answer:

D. മുംബൈ സെൻട്രൽ റെയിൽവേ സ്റ്റേഷൻ


Related Questions:

ഇന്ത്യയിലെ ആദ്യത്തെ ഹൈസ്പീഡ് റെയിൽ ടെസ്റ്റ് ട്രാക്ക് നിർമ്മിച്ചത് എവിടെ ?
ഇന്ത്യയിലെ ഏറ്റവും വലിയ മെട്രോ റെയിൽ ശൃംഖല താഴെ പറയുന്നവയിൽ ഏതാണ്?
'Train - 18' എന്നറിയപ്പെടുന്ന എക്സ്പ്രസ് ട്രെയിൻ ഏത് ?
Which among the following is the India's fastest train ?
ഇന്ത്യൻ റയിൽവേയുടെ ഭാഗ്യമുദ്ര ?