ഗെസ്റ്റാൾട്ട് എന്ന ജർമ്മൻ പദത്തിൻറെ മലയാളം?Aസംപ്രത്യക്ഷണംBസമഗ്രരൂപംCസാദൃശ്യംDസംപൂരണംAnswer: B. സമഗ്രരൂപം Read Explanation: ഗെസ്റ്റാൾട്ട് എന്ന ജർമ്മൻ പദത്തിൻറെ മലയാളം ആകൃതി സമഗ്രഭാവ രൂപഘടന സമഗ്രരൂപം Read more in App