ഗൈറേഷൻ ആരത്തിന്റെ SI യൂണിറ്റ് എന്താണ്?Aമീറ്റർ (m)Bകിലോഗ്രാം (kg)Cന്യൂട്ടൺ (N)Dസെക്കൻഡ് (s)Answer: A. മീറ്റർ (m) Read Explanation: ഗൈറേഷൻ ആരം ഒരു ദൂരത്തെയാണ് പ്രതിനിധീകരിക്കുന്നത്. അതിനാൽ അതിന്റെ SI യൂണിറ്റ് മീറ്റർ (m) ആണ്. Read more in App