ഗോഡ് ഓഫ് കെമിസ്ട്രി എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞൻ:Aജോൺ ഡാൽട്ടൺBമാക്സ് പ്ലാങ്ക്Cഅൻ്റോയിൻ ലാവോസിയർDറൂഥർ ഫോർഡ്Answer: C. അൻ്റോയിൻ ലാവോസിയർ Read Explanation: Antoine Lavoisier ൻ്റെ സംഭാവനകൾ: ജ്വലനത്തിൽ ഓക്സിജന്റെ പങ്ക് അദ്ദേഹം പ്രസ്താവിച്ചു. ജലം ഒരു മൂലകമല്ല, മറിച്ചു ഒരു സംയുക്തമാണെന്ന് ആദ്യമായി സ്ഥാപിച്ചത് അദ്ദേഹമാണ്. ശ്വസനം ജ്വലനത്തിൻ്റെ ഒരു രൂപമാണെന്നും അദ്ദേഹം കണ്ടെത്തി. പിണ്ഡത്തിൻ്റെ സംരക്ഷണ നിയമവും അദ്ദേഹം നിർദ്ദേശിച്ചു. വജ്രം കാർബണിൻ്റെ ഒരു രൂപമാണെന്നും, സൾഫർ ഒരു മൂലകമാണെന്നും അദ്ദേഹം കണ്ടെത്തി. Read more in App