Challenger App

No.1 PSC Learning App

1M+ Downloads
ഗോഡ് വിൻ ആസ്റ്റിൻ എന്നറിയപ്പെടുന്ന ഇന്ത്യയിലെ കൊടുമുടി ?

Aഎവറസ്റ്റ്

Bകാഞ്ചൻ ഗംഗ

Cമൗണ്ട് K2

Dനന്ദ ദേവി

Answer:

C. മൗണ്ട് K2

Read Explanation:

  • ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി - മൗണ്ട് K2
  • ഗോഡ് വിൻ ആസ്റ്റിൻ എന്നറിയപ്പെടുന്ന ഇന്ത്യയിലെ കൊടുമുടി - മൗണ്ട് K2
  • ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടി - മൗണ്ട് K2
  • ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കൊടുമുടി - മൗണ്ട് K2
  • മൗണ്ട് K2 പാക് അധിനിവേശ കാശ്മീരിലാണ് സ്ഥിതി ചെയ്യുന്നത്
  • മൗണ്ട് K2 ന്റെ ഉയരം - 8611 മീറ്റർ
  • ദാപ്സാംഗ് എന്ന് അറിയപ്പെടുന്ന പർവ്വത നിര - മൗണ്ട് K2
  • മൗണ്ട് K2 സ്ഥിതി ചെയ്യുന്ന പർവ്വത നിര - കാരകോറം നിര

Related Questions:

അവശിഷ്ട പർവ്വതങ്ങൾക്ക് (റെസിഡ്യൂൽ ൽ പർവ്വതം) ഉദാഹരണമാണ്
Height of Mount K2 ?
What is the height of Kanchenjunga peak of the Himalayas?
താഴെപ്പറയുന്നവയിൽ ഹിമാലയ പർവ്വതനിരയുടെ സവിശേഷത ഏത് ?
സൂറത്ത് മുതൽ കന്യാകുമാരി വരെ നീളുന്ന പർവ്വത നിരയുടെ പേര് :