App Logo

No.1 PSC Learning App

1M+ Downloads
ഗോതമ്പ് കൃഷിക്ക് അനുയോജ്യമായ താപനിലയെത്ര ?

A30 ഡിഗ്രിക്ക് മുകളിൽ

B10 ഡിഗ്രിക്ക് താഴെ

C10 ഡിഗ്രി മുതൽ 26 ഡിഗ്രി വരെ

D26 ഡിഗ്രി മുതൽ 30 ഡിഗ്രി വരെ

Answer:

C. 10 ഡിഗ്രി മുതൽ 26 ഡിഗ്രി വരെ

Read Explanation:

  • ഗോതമ്പ് ഒരു റാബി വിളയാണ് 
  • ഗോതമ്പിന്റെ ശാസ്ത്രീയനാമം - ട്രൈറ്റിക്കം ഈസ്റ്റിവം 
  • വിളയിറക്കുന്നത് ശൈത്യകാലാരംഭത്തിലാണ് ( നവംബർ )
  • വിളവെടുക്കുന്നത് വേനലിന്റെ ആരംഭത്തിലാണ് ( മാർച്ച്
  • ഇന്ത്യയിൽ ഉൽപ്പാദനത്തിൽ രണ്ടാം സ്ഥാനത്തുള്ള ഭക്ഷ്യവിള - ഗോതമ്പ് 
  • ഗോതമ്പ് കൃഷിക്ക് അനുയോജ്യമായ മണ്ണ് - നീർവാർച്ചയുള്ള എക്കൽമണ്ണ് 
  • മിതോഷ്ണ മേഖലയിലാണ് പ്രധാനമായും ഗോതമ്പ് കൃഷി ചെയ്യുന്നത് 
  • അനുയോജ്യമായ താപനില - 10 °C മുതൽ 26 °C വരെ 
  • അനുയോജ്യമായ മഴയുടെ അളവ് - 75 സെ. മീ 
  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഗോതമ്പ് ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം - ഉത്തർപ്രദേശ് 

Related Questions:

താഴെ പറയുന്നവയിൽ ജലഗതാഗതത്തിന്റെ സവിശേഷതയല്ലാത്തത് ഏത് ?
പാരമ്പര്യ ഊർജ സ്രോതസ്സ് ഏത് ?
ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യമേഖല ഇരുമ്പുരുക്ക് വ്യവസായശാല ഏത് ?
റാബി വിളകളുടെ വിത്തിറക്കുന്ന സമയമേത് ?
പരുത്തി കൃഷിക്ക് അനുയോജ്യമായ മണ്ണേത് ?