App Logo

No.1 PSC Learning App

1M+ Downloads
ഗോത്ര വർഗ്ഗ വിഭാഗത്തിൽ നിന്ന് സിവിൽ ജഡ്ജി പദവിയിൽ എത്തിയ ആദ്യ വനിത ?

Aശ്രീധന്യ

Bശ്രീപതി

Cബിന്ദു കെ

Dകെ ജയലക്ഷ്മി

Answer:

B. ശ്രീപതി

Read Explanation:

• തമിഴ്‌നാട് സ്റ്റേറ്റ് ജുഡീഷ്യൽ സർവീസിൽ ആണ് ശ്രീപതി നിയമിതയായത് • തമിഴ്നാട് തിരുവണ്ണാമലൈ ജില്ലയിലെ പുലിയൂർ സ്വദേശിനി ആണ് ശ്രീപതി


Related Questions:

ഇന്ത്യയിലെ ആദ്യ ദേശീയ പൊതുജനാരോഗ്യ മ്യൂസിയം നിലവിൽ വരുന്നത് എവിടെയാണ് ?
ഏഷ്യയിലെ വെള്ളത്തിനടിയിലൂടെയുള്ള ഏറ്റവും നീളം കൂടിയ ഹൈഡ്രോ കാർബൺ പൈപ്പ് ലൈൻ ഇന്ത്യയിലാണ് . വടക്കു കിഴക്കൻ ഗ്യാസ് ഗ്രിഡിനെ ദേശീയ ഗ്യാസ് ഗ്രിഡുമായി ബന്ധിപ്പിക്കുന്നതിനെ ഭാഗമായി ഏത് നദിയിലൂടെയാണ് ഇത് നിർമ്മിച്ചിട്ടുള്ളത് ?
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനെ മാലയിട്ട് സ്വീകരിച്ചതിനെ തുടർന്ന് ഗോത്രവിഭാഗം ഊരുവിലക്ക് ഏർപ്പെടുത്തിയ അടുത്തിടെ അന്തരിച്ച "ബുധിനി" എന്ന വനിത ഏത് ഗോത്രവിഭാഗത്തിൽപ്പെടുന്നു ?
ചന്ദ്രയാൻ-3 സോഫ്റ്റ് ലാൻഡിങ് നടത്തിയ ചന്ദ്രനിലെ പ്രദേശത്തിന് ഇന്ത്യ നൽകിയ പേര് ?
In which Indian state is the “Neyveli Airport” located ?