ഗോത്രവിഭാഗങ്ങളായ കുറിച്ചിയർ പ്രധാനമായും അധിവസിച്ചിരുന്ന പ്രദേശം ?Aവയനാട്Bതെന്മലCഇടുക്കിDഇവയൊന്നുമല്ലAnswer: A. വയനാട് Read Explanation: കുറിച്ച്യർ പ്രധാനമായും വയനാട് ജില്ലയിലാണ് അധിവസിക്കുന്നത്. വയനാട്ടിലെ ആദിവാസി വിഭാഗങ്ങളിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ളതും കുറിച്ച്യർ തന്നെയാണ്. Read more in App