App Logo

No.1 PSC Learning App

1M+ Downloads
ഗോളത്തിന്റെ ഉപരിതല വിസ്തീർണ്ണം 1386 ആണെങ്കിൽ, ആ ഗോളത്തിന്റെ വ്യാപ്തം കണ്ടെത്തുക

A4851

B4861

C4841

D4871

Answer:

A. 4851

Read Explanation:

ഗോളത്തിന്റെ ഉപരിതല വിസ്തീർണ്ണം = 4 × πr² 1386 = 4 × (22/7) × r² r² = 1386 × (7/88) r² = 63 × (7/4) r = 21/2 ഗോളത്തിന്റെ വ്യാപ്തം = (4/3) × πr³ (4/3) × (22/7) × (21/2)³ = (4/3) × (22/7) ×(21/2) × (21/2) × (21/2) = 11 × 441 = 4851


Related Questions:

6 സെന്റിമീറ്റർ ഉയരമുള്ള സോളിഡ് വൃത്തസ്തംഭത്തിന്റെ വ്യാപ്തം 231 cm^3 ആണ്. വൃത്തസ്തംഭത്തിന്റെ ആരം എത്രയാണ്?
ഒരു ചരട് മടക്കി സമചതുരരൂപത്തിലാക്കിയപ്പോൾ അതിനു 36 ചതുരശ്ര സെൻറീമീറ്റർ പരപ്പളവുണ്ടെങ്കിൽ ചരടിൻ്റെ നീളം എത്ര ?
ഒരു സമഭുജ ത്രികോണ സ്തംഭത്തിന്റെ പാദ ചുറ്റളവ് 15 സെന്റീമീറ്റർ , ഉയരം 5സിഎം ആയാൽ വ്യാപ്തം എത്ര ?
ഒരു ക്യൂബിൻ്റെ (ഘനം) എല്ലാ അരികുകളുടെയും ആകെത്തുക 60 സെൻ്റിമീറ്ററാണ്, എങ്കിൽ ക്യൂബിൽ ഉൾക്കൊള്ളിക്കാൻ കഴിയുന്ന ഏറ്റവും വലിയ ദണ്ഡിൻ്റെ നീളം കണ്ടെത്തുക
5.4 സെന്റീമീറ്റർ വ്യാസമുള്ള ഒരു ലോഹഗോളം ഉരുക്കി 5.4 സെന്റീമീറ്റർ ആരമുള്ള ഒരു സിലിണ്ടർ നിർമ്മിക്കുന്നു. സിലിണ്ടറിന്റെ ഉയരം കണ്ടുപിടിക്കുക.