App Logo

No.1 PSC Learning App

1M+ Downloads
ഗോളാകൃതിയിലുള്ള ബാക്റ്റീരിയകളെ എന്ത് വിളിക്കുന്നു ?

Aകോക്കസ്സുകൾ

Bബാസില്ലസ്

Cവിബ്രിയം

Dസ്പൈറില്ലം

Answer:

A. കോക്കസ്സുകൾ


Related Questions:

Genetic Recombination Can Happen in Prokaryotes During .....
മൊനീറ എന്ന കിങ്‌ഡത്തിലെ കോശഭിത്തി ശരീരരൂപീകരണം എങ്ങനെയാണ് ?
യുഗലിനോയിഡുകൾ എവിടെ കാണപ്പെടുന്നു ?
എല്ലാ സസ്യങ്ങളും ഉൾപ്പെടുന്ന കിങ്ഡം ഏത് ?
വിറ്റേക്കറുടെ വർഗ്ഗീകരണത്തിന്റെ നിർവചനത്തിൽ ..... ഉൾപ്പെടുന്നില്ല.