App Logo

No.1 PSC Learning App

1M+ Downloads
ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ളയെ മാറ്റി പകരം നിയമിതനായത്?

Aആരിഫ് മുഹമ്മദ് ഖാൻ.

Bഭഗത് സിംഗ് കോഷ്യാരി.

Cഅശോക് ഗജപതി രാജു.

Dകൽരാജ് മിശ്ര.

Answer:

C. അശോക് ഗജപതി രാജു.

Read Explanation:

  • ഹരിയാന ഗവർണർ :ആഷിം കുമാർ ഘോഷ്

  • ലഡാക്കിന്റെ പുതിയ ലഫ്റ്റനൻ്റ് ഗവർണർ :കാവിന്ദർ ഗുപ്ത


Related Questions:

ഏത് സംസ്ഥാനത്തിന്റെ ഗവർണ്ണറായാണ് കുമ്മനം രാജശേഖരൻ ചുമതലയേറ്റത്?
2024 ലെ ബയോ ഏഷ്യ ഉച്ചകോടിക്ക് വേദിയായ നഗരം ഏത് ?
രാജ്യത്തു മൊബൈൽ ഈ വോട്ട് രേഖപ്പെടുത്തുന്ന ആദ്യ സംസ്ഥാനം ആയി മാറിയത് ?
ഇന്ത്യയിലെ അന്റാർട്ടിക്കയിലെ പര്യവേഷണ കേന്ദ്രം :
In which year India became a member of ADB ?