ഗോവ മുഖ്യമന്ത്രി ?Aടി.ടി.വി. ദിനകരൻBപ്രമോദ് സാവന്ത്Cസുഭാഷ് ശിരോദ്കർDവിശ്വജിത് റാണെAnswer: B. പ്രമോദ് സാവന്ത് Read Explanation: ഇത് രണ്ടാം തവണയാണ് പ്രമോദ് സാവന്ത് മുഖ്യമന്ത്രിയാകുന്നത്. 2019ൽ മനോഹർ പരീക്കറുടെ വിയോഗത്തിന് ശേഷം ആദ്യമായി സാവന്ത് ഗോവ മുഖ്യമന്ത്രിയായിരുന്നു.Read more in App