App Logo

No.1 PSC Learning App

1M+ Downloads
ഗോവ ഷിപ്യാർഡ് സ്ഥിതി ചെയ്യുന്ന നഗരം എവിടെ?

Aപനാജി

Bവെൽഹ

Cപൂനെ

Dവാസ്കോഡഗാമ

Answer:

D. വാസ്കോഡഗാമ

Read Explanation:

ഗോവ ഷിപ്പിയാർഡ് സ്ഥിതിചെയ്യുന്നത് വാസ്കോഡഗാമ എന്ന നഗരത്തിലാണ്


Related Questions:

'ഹാൽഡിയ' തുറമുഖം ഏത് സംസ്ഥാനത്തിലാണ്?
ഇന്ത്യയിലെ ആദ്യത്തെ ആഴക്കടൽ ട്രാൻസ്ഷിപ്മെന്റ ഹബ്ബായി മാറിയ തുറമുഖം
പാരദ്വീപ് തുറമുഖം ഏത് സംസ്ഥാനത്ത് സ്ഥിതിചെയ്യുന്നു ?
അടുത്തിടെ "നാഷണൽ റിവർ ട്രാഫിക്ക് & നാവിഗേഷൻ സിസ്റ്റം" അവതരിപ്പിച്ചത് ഏത് മന്ത്രാലയമാണ് ?
ഇന്ത്യയിൽ ആദ്യമായി പ്രത്യേക സാമ്പത്തിക മേഖല സ്‌ഥാപിതമായ തുറമുഖം ഏത് ?