App Logo

No.1 PSC Learning App

1M+ Downloads
ഗോവയുടെ ജീവരേഖ എന്നറിയപ്പെടുന്ന നദി?

Aകോസി

Bമണ്ഡോവി

Cമഹാനദി

Dദാമോദര്‍

Answer:

B. മണ്ഡോവി

Read Explanation:

  • പാക്കിസ്ഥാനിലെ ഏറ്റവും വലിയ നദി -സിന്ധു.
  • പാക്കിസ്ഥാന്റെ ജീവരേഖ- സിന്ധു.
  • ഇന്ത്യയിലെ ഏറ്റവും അപകടകാരിയായ നദി -കോസി
  • പശ്ചിമ ബംഗാളിലൂടെ ഒഴുകുന്ന ഗംഗയുടെ കൈവഴി -ഹൂഗ്ലി.
  • സോൺ നദിയുടെ പ്രധാന പോഷക നദി-റിഹന്ത്‌.
  • ചംമ്പലിന്റെ പ്രധാന പോഷക നദി-ക്ഷിപ്ര

Related Questions:

ഏറ്റവും വലിയ നദീതടമുള്ള ഇന്ത്യൻ നദി ?
ഉപദ്വീപീയ നദികളിൽ ഏറ്റവും വലിയ നദിയായ ഗോദാവരിയുടെ ഉൽഭവം എവിടെ ?
കൊയ്ന ഏത് നദിയുടെ പോഷകനദിയാണ് ?
ഗോദാവരി നദിയുടെ പ്രധാന പോഷക നദി ഏത്?
Himalayan rivers are Perennial because?