Challenger App

No.1 PSC Learning App

1M+ Downloads
ഗോവയെ പോർച്ചുഗീസ് ഭരണത്തിൽ നിന്ന് മോചിപ്പിച്ച ഇന്ത്യ നടപടി?

Aഓപ്പറേഷൻ ക്യാക്ടസ്

Bഓപ്പറേഷൻ വിജയ്

Cഓപ്പറേഷൻ ഗംഭീർ

Dഓപ്പറേഷൻ ബ്ലൂ സ്റ്റാർ

Answer:

B. ഓപ്പറേഷൻ വിജയ്

Read Explanation:

1961-ലാണ് ഗോവയെ പോർച്ചുഗീസ് ഭരണത്തിൽ നിന്ന് മോചിപ്പിച്ചത്. ഈ നടപടിയെ പോലീസ് ആക്ഷൻ എന്ന് വിശേഷിപ്പിച്ചത് പ്രതിരോധമന്ത്രിയായിരുന്ന വി കെ കൃഷ്ണമേനോൻ ആണ്


Related Questions:

സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വനിതാ ക്യാബിനറ്റ് മന്ത്രി ആയ രാജകുമാരി അമൃതകൗർ ഏതു വകുപ്പിൻറെ ചുമതലയാണ് വഹിച്ചിരുന്നത്?
ഇന്ത്യയുടെ പ്രഥമ ആസൂത്രണ കമ്മീഷന്റെ ഉപാദ്ധ്യക്ഷൻ ആരായിരുന്നു ?
What significant international movement emerged from the principles of the Panchsheel Agreement and the Asian-African Conference in Bandung, Indonesia?
ജവഹർലാൽ നെഹ്റുവിൻറെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിൽ ആഭ്യന്തരവകുപ്പിന് പുറമേ സർദാർ പട്ടേൽ ചുമതല വഹിച്ചിരുന്ന വകുപ്പ്:
ഇന്ത്യയും പാക്കിസ്ഥാനും താഷ്കെന്റ് കരാർ ഒപ്പിട്ട വർഷം ?