App Logo

No.1 PSC Learning App

1M+ Downloads
ഗോർഡൻ ചൈൽഡ് നവീനശിലായുഗത്തെ എന്ത് പേരിലാണ് വിശേഷിപ്പിച്ചത്?

Aശിലായുഗ സംസ്കാരം

Bമധ്യശിലായുഗ ജീവിതം

Cനവീനശിലായുഗ വിപ്ലവം

Dലോഹോൽപാദന കാലഘട്ടം

Answer:

C. നവീനശിലായുഗ വിപ്ലവം

Read Explanation:

  • ഇന്ന് നാം കാണുന്ന മനുഷ്യമുന്നേറ്റങ്ങളുടെ അടിസ്ഥാനം നവിനശിലായുഗത്തിലെ മാറ്റങ്ങളാണ്.

  • ഇത്തരം മാറ്റങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രസിദ്ധ പുരാവസ്തുഗവേഷകനായ ഗോർഡൻ ചൈൽഡ്, ഈ കാലഘട്ടത്തെ 'നവീനശിലായുഗ വിപ്ലവമെന്ന് വിശേഷിപ്പിക്കുന്നത്.


Related Questions:

ജാർമൊയിലെ ജനങ്ങൾ നിർമ്മിച്ച മനുഷ്യരൂപങ്ങളിൽ പ്രധാനമായ ആവിഷ്കാരമെന്ന് പരിഗണിക്കുന്നത് എന്താണ്?
താഴെക്കൊടുത്തിരിക്കുന്നവയിൽ പ്രാചീനശിലായുഗ കേന്ദ്രങ്ങൾക്കു ഉദാഹരണം ഏത്?
ചെമ്പിന്റെ സാന്നിധ്യം കണ്ടെത്തിയ ഈ ഗ്രാമങ്ങളുടെ കാലം ഏതാണ്?
വടക്ക് കിഴക്കൻ ഇംഗ്ലണ്ടിൽ നിന്നും കണ്ടെത്തിയ മധ്യ ശിലായുഗ കേന്ദ്രമായ സ്റ്റാർകാറിന്റെ പ്രധാന സവിശേഷത എന്ത്?
പ്രാചീനശിലായുഗത്തിലെ ഉപകരണങ്ങളുടെ ഉപയോഗത്തിൽ എത്ര ഘട്ടങ്ങൾ ഉണ്ടെന്ന് പുരാവസ്തുഗവേഷകർ അഭിപ്രായപ്പെടുന്നു?