App Logo

No.1 PSC Learning App

1M+ Downloads
ഗോൾഗിവസ്തുക്കൾ കൂടുതലായി കാണുന്നത് ഏതുതരം കോശങ്ങളിലാണ്?

Aപേശീകോശങ്ങളിൽ

Bഅസ്ഥികോശങ്ങളിൽ

Cഗ്രന്ഥികോശങ്ങളിൽ

Dനാഡീകോശങ്ങളിൽ

Answer:

C. ഗ്രന്ഥികോശങ്ങളിൽ


Related Questions:

സെമിനിഫറസ് ട്യൂബുലുകളിൽ കാണപ്പെടുന്ന പോഷക കോശങ്ങളാണ് .....
Cilia and flagella are ________________
ഒന്നിലധികം ആതിഥേയ ജീവികളിൽ വിഭജനം സാധ്യമാകുന്നവയാണ്:
ലൈസോസോമിലെ എൻസൈമുകൾക്ക് പൊതുവെ പറയുന്ന പേരാണ് :
കോശത്തിലെ പവർഹൗസ് എന്നറിയപ്പെടുന്ന കോശാംഗം ?