App Logo

No.1 PSC Learning App

1M+ Downloads
ഗോൾഡ്, സിൽവർ, പ്ലാറ്റിനം തുടങ്ങിയ മൂലകങ്ങൾ കാണപ്പെടുന്ന അവർത്തനപ്പട്ടികയിലെ ബ്ലോക്ക് ഏത് ?

As ബ്ലോക്ക്

Bd ബ്ലോക്ക്

Cf ബ്ലോക്ക്

Dp ബ്ലോക്ക്

Answer:

B. d ബ്ലോക്ക്

Read Explanation:

  • വളരെ വില കൂടിയ മൂലകങ്ങളായ ഗോൾഡ്, സിൽവർ, പ്ലാറ്റിനം തുടങ്ങിയവയും വ്യാവസായിക പ്രാധാന്യമുള്ള ലോഹങ്ങളായ കോപ്പർ, ടൈറ്റാനിയം തുടങ്ങിയവയും സംക്രമണ മൂലകങ്ങളിൽപ്പെടുന്നവയാണ്.


Related Questions:

മൂലകങ്ങളുടെ രാസ ഗുണങ്ങളും ഭൗതിക ഗുണങ്ങളും അവയുടെ അറ്റോമിക മാസിന്റെ ആവർത്തന ഫലമാണ് എന്ന പിരിയോടിക് നിയമം ആവിഷ്കരിച്ചത് ആര്?
ആവർത്തനപ്പട്ടികയിൽ ഉത്കൃഷ്ട വാതകങ്ങൾ എന്നറിയപ്പെടുന്ന മൂലകഗ്രൂപ്പുകൾ ഏതൊക്കെയാണ്?
ആധുനിക ആവർത്തന പട്ടികയുടെ പിതാവ് എന്നറിയപ്പെടുന്നത് ആര്?
ഫെറസ് സൾഫേറ്റ് ന്റെ നിറം എന്ത് ?
സംക്രമണ മൂലകങ്ങളുടെ ആദ്യത്തെ വരിയിൽ, ഇലക്ട്രോൺ ആദ്യം നിറയുന്നത് എത് ഓർബിറ്റലിൽ ?