Challenger App

No.1 PSC Learning App

1M+ Downloads

ഗ്രഹങ്ങളും അപരനാമങ്ങളും  

  1. പാതാള ദേവൻ - നെപ്ട്യൂൺ   
  2. സമുദ്ര ദേവൻ - യുറാനസ്   
  3. കാർഷിക ദേവൻ - ശുക്രൻ  
  4. ബൃഹസ്പതി - ചൊവ്വ 

ശരിയായ ജോഡി ഏതാണ് ?  

A1 , 2

B2 , 3

C1 , 4

Dഇതൊന്നും ശരിയല്ല

Answer:

D. ഇതൊന്നും ശരിയല്ല

Read Explanation:

പ്രധാന അപരനാമങ്ങൾ 🔹 പാതാള ദേവൻ - പ്ലൂട്ടോ 🔹 സമുദ്ര ദേവൻ - നെപ്ട്യൂൺ 🔹 കാർഷിക ദേവൻ - ശനി 🔹 ബൃഹസ്പതി - വ്യാഴം


Related Questions:

ചന്ദ്രനിലെ ഏറ്റവും വലിയ ഗർത്തം ഏത് ?
ഭ്രമണപഥത്തിന് ഏറ്റവും നല്ല വൃത്താകാരമുള്ള ഗ്രഹം ഏതാണ് ?
നാസ സ്റ്റീരിയോ ഉപഗ്രഹം വിക്ഷേപിച്ച വർഷം ?
തുരുമ്പിച്ച ഗ്രഹം എന്നറിയപ്പെടുന്ന ഗ്രഹം ഏത് ?
ഇന്ത്യയുടെ ആദ്യ ഗ്രഹാന്തര ദൗത്യം ?