App Logo

No.1 PSC Learning App

1M+ Downloads
ഗ്രഹങ്ങൾ സൂര്യനെ ചുറ്റുന്നു എന്ന് ആദ്യമായി പ്രസ്‌താവിച്ച ഇന്ത്യൻ ശാസ്ത്രജ്ഞൻ :

Aഭാസ്കരാചാര്യൻ

Bആര്യഭട്ട

Cവരാഹമിഹിരൻ

Dബ്രഹ്മഗുപ്തൻ

Answer:

B. ആര്യഭട്ട

Read Explanation:

സൗരകേന്ദ്ര സിദ്ധാന്തം (HELIOCENTRIC THEORY)

  • സൂര്യനാണ് പ്രപഞ്ചത്തിന്റെ കേന്ദ്രം എന്ന സിദ്ധാന്തം 'സൗരകേന്ദ്ര സിദ്ധാന്തം' (Heliocentric Theory)

  • ഗ്രഹങ്ങൾ സൂര്യനെ ചുറ്റുന്നു എന്ന് ആദ്യമായി പ്രസ്‌താവിച്ചത് ഇന്ത്യൻ ശാസ്ത്രജ്ഞനായ ആര്യഭട്ടനാണ്. 

  • എന്നാൽ ഇത്ന് ശാസ്ത്രീയമായി വിശകകലനം നല്കിയത് കോപ്പർനിക്കസ് ആണ്.


Related Questions:

The planet closest to the sun is:
പച്ച ഗ്രഹം എന്ന് അറിയപ്പെടുന്ന ഗ്രഹം ഏതാണ് ?
Sea of Tranquility , Ocean of Storms are in :
ഊർജ്ജവാഹികളായ കണങ്ങൾ ഉൾക്കൊള്ളുന്നതും ബഹിരാകാശത്തു നിന്നു വരുന്നതുമായ വികിരണം ഏതാണ് ?
സൗരയൂഥ ഗ്രഹങ്ങളിൽ ഏറ്റവും കൂടുതൽ പരിക്രമണ വേഗത ഉള്ള ഗ്രഹം ഏത് ?