ഗ്രാം നെഗറ്റീവ് ബാക്റ്റീരിയയെ തിറിച്ചറിയുക ?AEscherichia coli (E. coli)BStaphylococcus aureusCStreptococcus pneumoniaeDBacillus subtilisAnswer: A. Escherichia coli (E. coli) Read Explanation: ക്രിസ്റ്റൽ വയലറ്റ് നിറവസ്തു ഉപയോഗിച്ച് ബാക്റ്റീരിയയെ വേർതിരിച്ചറിയുന്ന പ്രക്രിയയിൽ ക്രിസ്റ്റൽ വയലറ്റ് നിറത്തെ കോശത്തിൽ നിലനിർത്താത്ത ബാക്റ്റീരിയയാണ് ഗ്രാം നെഗറ്റീവ് ബാക്റ്റീരിയ. Escherichia coli is the most common gram-negative pathogenRead more in App