App Logo

No.1 PSC Learning App

1M+ Downloads
ഗ്രാമ പ്രദേശങ്ങളിലെ വികസനം ലക്ഷ്യമിട്ടുകൊണ്ട് "Bikashita Gaon" പദ്ധതി ആരംഭിച്ച സംസ്ഥാനം ?

Aജാർഖണ്ഡ്

Bഛത്തീസ്ഗഡ്

Cമഹാരാഷ്ട്ര

Dഒഡീഷ

Answer:

D. ഒഡീഷ

Read Explanation:

• നഗര-ഗ്രാമ പ്രദേശങ്ങൾ തമ്മിലുള്ള വികസന വിടവ് നികത്തുന്നതിനും ഗ്രാമ പ്രദേശങ്ങളിലെ ജീവിതനിലവാരം ഉയർത്തുന്നതിനും വേണ്ടി ആരംഭിച്ച പദ്ധതി • പദ്ധതിയുടെ പൂർണ്ണ നാമം - Bikashita Gaon Bikashita Odisha Scheme


Related Questions:

അടുത്തിടെ "ദേശീയ വിദ്യാഭ്യാസ നയം 2020" പിൻവലിക്കാൻ തീരുമാനിച്ച സംസ്ഥാനം ഏത് ?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സോയാബീൻ ഉൽപാദിപ്പിക്കുന്ന സംസ്ഥാനം?
ഇന്ത്യയിൽ സർക്കാർ ജോലികളിൽ വനിതകൾക്ക് 33% സംവരണം ഏർപ്പെടുത്താൻ തീരുമാനിച്ച സംസ്ഥാനം :
ഇന്ത്യയുടെ ഏറ്റവും കിഴക്കുള്ള സംസ്ഥാനം ?
ഇന്ത്യയിൽ ഏറ്റവും പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?