Challenger App

No.1 PSC Learning App

1M+ Downloads
ഗ്രാമത്തിന്റെ കാര്യങ്ങൾ സംബന്ധിച്ച് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥന്മാരുടെ ചില റിപ്പോർട്ട് തയ്യാറാക്കുന്ന ചുമതലകളെ പറ്റി വിവരിക്കുന്ന BNSS 2023ലെ വകുപ്പ്

ASection 30

BSection 32

CSection 33

DSection 34

Answer:

D. Section 34

Read Explanation:

Section 32 : Aid to Person. Other than Police Officer, Executing Warrant

പോലീസ് ഓഫീസറല്ലാത്ത, വാറൻ്റ് നടത്തുന്ന ആൾക്കുള്ള സഹായം

  • ഒരു വാറന്റ്, പോലീസ് ഉദ്യോഗസ്ഥനല്ലാത്ത ഒരാൾക്ക് അധികാരപ്പെടുത്തിയിരിക്കുമ്പോൾ, ആ വാറന്റ് അധികാരപ്പെടുത്തിക്കൊടുക്കപ്പെട്ടയാൾ അടുത്തുണ്ടായിരിക്കുകയും, വാറൻ്റ് നടത്തുന്നതിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നുവെങ്കിൽ, അങ്ങനെയുള്ള വാറൻ്റ് നടത്തുന്നതിൽ മറ്റേതെങ്കിലും ആൾക്ക് സഹായിക്കാവുന്നതാണ്.

Section 33 : Public to give Information of certain Offences

പൊതുജനങ്ങൾ ചില കുറ്റങ്ങളെക്കുറിച്ച് വിവരം നൽകണം


Related Questions:

അറസ്‌റ്റ് ചെയ്യപ്പെട്ടയാളുടെ - ആരോഗ്യവും സുരക്ഷയും സംബന്ധിച്ച കാര്യങ്ങളെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?
നോൺ-കൊഗൈസബിൾ കൂറ്റവുമായി ബന്ധപ്പെടുകയോ അങ്ങനെ ബന്ധപ്പെട്ടിട്ടുള്ളതായി വിവരം ലഭിക്കുകയോ ന്യായമായ സംശയം നിലനിൽക്കുകയോ ചെയ്യുന്ന ഏതൊരാളെയും മജിസ്ട്രേറ്റിന്റെ വാറൻ്റോ ഉത്തരവോ ഇല്ലാതെ അറസ്റ്റ് ചെയ്യാൻ പാടില്ല.എന്ന് പരാമർശിക്കുന്ന BNSS-ലെ വകുപ് ഏതാണ് ?
ജാമ്യം വാങ്ങണമെന്ന് നിർദ്ദേശിക്കാനുള്ള അധികാരത്തെക്കുറിച്ച് പറയുന്ന സെക്ഷൻ ഏത് ?
കൊഗ്‌നൈസബിൾ അല്ലാത്ത കേസുകളിൽ കൊടുക്കുന്ന വിവരവും അങ്ങനെയുള്ള കേസുകളുടെ അന്വേഷണത്തെക്കുറിച്ചും പറയുന്ന BNSS ലെ സെക്ഷൻ ഏത് ?
148, 149, 150 എന്നീ വകുപ്പുകൾക്ക് കീഴിൽ ചെയ്‌തിട്ടുള്ള കൃത്യങ്ങൾക്ക് പ്രോസിക്യൂട്ട് ചെയ്യുന്നതിനെതിരായുള്ള സംരക്ഷണത്തെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?