App Logo

No.1 PSC Learning App

1M+ Downloads
ഗ്രാമപഞ്ചായത്തുകൾക്ക് നികുതികൾ ഏർപ്പെടുത്താനും, പിരിച്ചെടുക്കാനും അധി കാരം നൽകുന്ന ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം ഏതെന്ന് കണ്ടെത്തുക.

Aഅനുച്ഛേദം - 243 (A)

Bഅനുച്ഛേദം - 243 (E)

Cഅനുച്ഛേദം - 243 (H)

Dഅനുച്ഛേദം - 243 (B)

Answer:

C. അനുച്ഛേദം - 243 (H)

Read Explanation:

  • പഞ്ചായത്ത്‌ സീറ്റ്‌ സംവരണം - 243 (D)

  • പഞ്ചായത്ത്‌ അംഗങ്ങളുടെ അയോഗ്യത - 243(F)


Related Questions:

LM Singhvi Committee was appointed by Rajiv Gandhi Govt in
പഞ്ചായത്ത് ഭരണ സമിതി പിരിച്ചുവിടേണ്ടി വന്നാൽ പുതിയ തെരഞ്ഞെടുപ്പ് നടത്തേണ്ട കാലയളവ് എത്ര ?
താഴെപ്പറയുന്നവയിൽ ത്രിതല പഞ്ചായത്ത് സംവിധാനത്തിൽ ഉൾപ്പെടാത്തത് ഏത് ?
MGNREGA is implemented by which of the following?

ഇന്ത്യയിൽ പഞ്ചായത്തീരാജിനെ സംബന്ധിച്ച് ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. പഞ്ചായത്തീരാജ് വ്യവസ്ഥ ഇന്ത്യയിൽ നിലവിൽ വന്നത് 73-ാം ഭരണഘടനാ ഭേദഗതി അനുസരിച്ചാണ്
  2. പഞ്ചായത്തീരാജിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ ആർട്ടിക്കിൾ 40 (Part iv) ആണ്
  3. പഞ്ചായത്തീരാജ് ദിനം ആയി ആചരിക്കുന്നത് ആഗസ്റ്റ് 24 ആണ്
  4. ഇന്ത്യയിൽ പഞ്ചായത്തിരാജിന്റെ പിതാവ് എന്നറിയപ്പെടുന്നത് ബൽവന്ത്റായ് മേത്ത ആണ്