Challenger App

No.1 PSC Learning App

1M+ Downloads
ഗ്രാമപ്രദേശങ്ങളിലെ ഭൂമിയുടെ രേഖകൾ ഡിജിറ്റലാക്കുന്ന കേന്ദ്ര സർക്കാർ പദ്ധതി ?

Aസ്വാനിധി പദ്ധതി

Bശ്രം യോഗി മന്ധൻ പദ്ധതി

Cസമഗ്ര പദ്ധതി

Dസ്വാമിത്വ പദ്ധതി

Answer:

D. സ്വാമിത്വ പദ്ധതി

Read Explanation:

• പദ്ധതി ലക്ഷ്യം - ഗ്രാമീണ മേഖലയിലെ ഭൂഉടമകൾക്ക് കൃത്യമായതും നിയമപരവുമായ രേഖകൾ സൃഷ്ടിച്ച് ഉടമസ്ഥാവകാശത്തിൽ സുതാര്യത വരുത്തുക • SVAMITVA - Survey of Villages Abadi and Mapping with Improvised Technology in Village Area • പദ്ധതി നടപ്പിലാക്കുന്നത് - കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം


Related Questions:

Integrated Child Development Scheme (ICDS) services are rendered through:
ഐ സി ഡി എസ് പദ്ധതിയിൽ കേന്ദ്രവുമായി സഹകരിക്കുന്ന ഐക്യരാഷ്ട്ര സംഘടന?
സർക്കാർ സ്‌കൂളുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് പ്രതിമാസം 1000 രൂപ നൽകുന്ന തമിഴ്‌നാട് സർക്കാർ ആരംഭിച്ച പദ്ധതി ?
SGSY aims at providing .....
PURA stands for :