App Logo

No.1 PSC Learning App

1M+ Downloads
ഗ്രാമസഭയുടെ കൺവീനർ ആരാണ്?

Aപഞ്ചായത്ത് പ്രസിഡന്റ്

Bപഞ്ചായത്ത് സെക്രട്ടറി

Cവാർഡ് മെമ്പർ

Dജില്ലാപഞ്ചായത്ത് അംഗം

Answer:

C. വാർഡ് മെമ്പർ

Read Explanation:

ഗ്രാമസഭയുടെ യോഗങ്ങൾക്കു നേതൃത്വം നൽകുകയും കൺവീനറായിരിക്കുകയും ചെയ്യുന്നവരാണ് അതത് വാർഡിലെ വാർഡ് മെമ്പർ.


Related Questions:

ഗാന്ധിജിയുടെ ഗ്രാമസ്വരാജ് ആശയത്തിൽ അധിക ഭൂമി എങ്ങനെ ഉപയോഗിക്കണം?
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതലയിൽ ഉൾപ്പെടാത്തത് ഏതാണ്?
അധികാര വികേന്ദ്രീകരണം എന്നാൽ എന്താണ്?
74-ാം ഭരണഘടനാഭേദഗതി പ്രകാരം നഗരപാലികകളുടെ ഭരണകാലാവധി എത്ര വർഷമാണ്?
ഏത് അർത്ഥത്തിലാണ് ഗാന്ധിജി ഗ്രാമ സ്വരാജിനെ വിശേഷിപ്പിച്ചത്