Challenger App

No.1 PSC Learning App

1M+ Downloads

ഗ്രാമസഭയെ കുറിച്ച ശരിയായത് ഏതെല്ലാം?

  1. വാർഡ് തലത്തിലുള്ള വികസന പ്രവർത്തനങ്ങൾ തീരുമാനിക്കാനുള്ള വേദിയാണ് ഗ്രാമസഭ
  2. വാർഡിലെ എല്ലാ മെമ്പർമാരും ഇതിലെ അംഗങ്ങളാണ്

    Aരണ്ട് മാത്രം ശരി

    Bഒന്ന് മാത്രം ശരി

    Cഇവയൊന്നുമല്ല

    Dഎല്ലാം ശരി

    Answer:

    D. എല്ലാം ശരി

    Read Explanation:

    ഗ്രാമസഭ: വാർഡ് തലത്തിലുള്ള വികസന പ്രവർത്തനങ്ങൾ തീരുമാനിക്കാനുള്ള വേദിയാണ് ഗ്രാമസഭ വാർഡിലെ എല്ലാ മെമ്പർമാരും ഇതിലെ അംഗങ്ങളാണ്.


    Related Questions:

    ജനാധിപത്യ നിലനില്പിനാവശ്യമായ ഘടകങ്ങളിൽ ഉൾപെടാത്തതു ഏവ?

    1. നിയമവാഴ്ച
    2. അവകാശങ്ങൾ
    3. നീതി
    4. സമത്വം

      നിയമവാഴ്ചയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏവ ?

      1. എല്ലാവരും നിയമത്തിന് മുന്നിൽ തുല്യരാണ്
      2. നിയമങ്ങൾ അനുസരിക്കാൻ എല്ലാവര്ക്കും ബാധ്യതയുണ്ട്
      3. ആരും നിയമത്തിനതീതരല്ല
        ജനങ്ങൾക്ക് വേണ്ടി ജനങ്ങളാൽ നടത്തുന്ന ജനങ്ങളുടെ ഭരണമാണ് -----------?

        വാർഡ് മെമ്പറിനെ കുറിച്ചുള്ള ശരിയായ പ്രസ്താവനകൾ ഏവ ?

        1. ജനപ്രധിനിധിയാണ്
        2. അതാതു വാർഡിലെ ജനങ്ങൾ വോട്ട് ചെയ്ത തെരെഞ്ഞെടുക്കുന്നവരാണ്

          തെരഞ്ഞെടുപ്പിന്റെ ഘട്ടങ്ങളിൽ ശരിയായവ?

          1. തെരെഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കൽ
          2. നാമ നിർദ്ദേശ പത്രിക സമർപ്പിക്കൽ
          3. നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന
          4. നാമ നിർദ്ദേശ പത്രിക പിൻവലിക്കൽ