App Logo

No.1 PSC Learning App

1M+ Downloads
ഗ്രാമസ്വരാജിൽ കാർഷികോത്പാദനത്തിന് ഏറെ പ്രാധാന്യം നൽകിയിരുന്ന ഗാന്ധിജി പ്രധാനമായും ഏത് വിളകളെ കൃഷി ചെയ്യാൻ നിർദ്ദേശം മുന്നോട്ടുവച്ചു

Aനെല്ലും ഗോതമ്പും

Bപയരും പച്ചക്കറികളും

Cഭക്ഷ്യവിളകളും പരുത്തിയും

Dതെങ്ങും വാഴയും

Answer:

C. ഭക്ഷ്യവിളകളും പരുത്തിയും

Read Explanation:

ഗ്രാമസ്വരാജ് മുഖ്യ ആവശ്യങ്ങൾക്കുവേണ്ടി അയൽക്കാരെ ആശ്രയിക്കേണ്ട ആവശ്യമില്ലാത്തതും ആശ്രയം ഒരു ആവശ്യമായിത്തീർന്നാൽ മാത്രം മറ്റുള്ളവരുമായി പരസ്പര സഹായത്തിലേർപ്പെടുന്നതുമായ ഒരു പൂർണ്ണ റിപ്പബ്ലിക്കാണ്. അതിനാൽ ഓരോ ഗ്രാമത്തിന്റെയും പ്രധാന താല്പര്യം ഭക്ഷ്യവിളവും തുണിക്കാവശ്യമായ പരുത്തിയുടെ വിളവും വർധിപ്പിക്കുക എന്നതായിരിക്കും.


Related Questions:

പഞ്ചായത്ത് എന്ന സംസ്കൃതപദത്തിന്റെ അർത്ഥം എന്താണ്
'പഞ്ചായത്തുകളുടെ രൂപീകരണം' ഇന്ത്യൻ ഭരണഘടനയിൽ ഏത് അനുഛേദത്തിലാണ് പ്രതിപാദിക്കുന്നത്?
73-ാം ഭരണഘടനാഭേദഗതി പ്രകാരം ഗ്രാമപഞ്ചായത്തുകളിൽ തിരഞ്ഞെടുപ്പ് നടത്താനുള്ള ചുമതല ആര്‍ക്കാണ്?
ഗ്രാമസഭ/വാർഡ് സഭയിൽ ചർച്ച ചെയ്യുന്ന വിഷയങ്ങളിൽ ഉൾപ്പെടുന്നത് ഏതാണ്?
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതലയിൽ ഉൾപ്പെടാത്തത് ഏതാണ്?