ഗ്രാമീണ ചെണ്ടക്കാരൻ (Village drummer) ആരുടെ ചിത്രമാണ്?Aരാജാ രവിവർമ്മBനന്ദലാൽ ബോസ്Cഅമൃതാ ഷേർഗിൽDഅബനീന്ദ്രനാഥ ടാഗോർAnswer: B. നന്ദലാൽ ബോസ് Read Explanation: ഇന്ത്യൻ ഭരണഘടനയുടെ പുറംചട്ട രൂപകൽപ്പന ചെയ്തത് നന്ദലാൽ ബോസ് ആണ്.ഭാരത് മാതാ എന്ന ചിത്രം വരച്ചത് അബനീന്ദ്രനാഥ ടാഗോർഗ്രാമീണജീവിതം എന്ന ചിത്രം വരച്ചത് -അമൃത ഷെർഗിൽ Read more in App