App Logo

No.1 PSC Learning App

1M+ Downloads
ഗ്രിഗ്നാർഡ് റിയാജൻ്റുകൾ ബെൻസൈൽ ഹാലൈഡുകളുമായി (benzyl halides) എന്തുതരം പ്രതിപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു?

Aന്യൂക്ലിയോഫിലിക് അറ്റാക്ക്

Bഇലക്ട്രോഫിലിക് സബ്സ്റ്റിറ്റ്യൂഷൻ

Cഎലിമിനേഷൻ പ്രതിപ്രവർത്തനം

Dഫ്രീ റാഡിക്കൽ സബ്സ്റ്റിറ്റ്യൂഷൻ

Answer:

A. ന്യൂക്ലിയോഫിലിക് അറ്റാക്ക്

Read Explanation:

  • ഗ്രിഗ്നാർഡ് റിയാജൻ്റുകൾ ബെൻസൈൽ ഹാലൈഡുകളിലെ കാർബണിൽ ന്യൂക്ലിയോഫിലിക് അറ്റാക്ക് നടത്തുന്നു.


Related Questions:

തെർമോപ്ലാസ്റ്റിക് ബഹുലകങ്ങളായി ബന്ധപെട്ടു ശരിയായ പ്രസ്താവന ഏത്?

  1. രേഖീയമായതോ കുറഞ്ഞ അളവിൽ ശാഖിയമായതോ ആയ ശൃംഖത്മക തന്മാത്രകളാണ് തെർമോപ്ലാസ്റ്റിക് ബഹുലകങ്ങൾ.
  2. പോളിത്തീൻ, പോളിറ്റീസ്, പോളിവിനൈലുകൾ എന്നിവ ഉദാഹരണങ്ങളാണ്.
  3. ഇത്തരം ബഹുലകങ്ങളിൽ തന്മാത്രകൾക്കിടയിലുള്ള ബലം ഇലാസ്റ്റോമറുകളേക്കാൾ കൂടുതലും ഫൈബറുകളേക്കാൾ കുറവുമാണ്.
  4. ചൂടാക്കുമ്പോൾ മോൾഡുകളിൽ ഇവ വ്യാപകമായ സങ്കരബന്ധനത്തിലേർപ്പെടും.തത്ഫലമായി ഇവ തുടർന്ന് ഉരുക്കാൻ പറ്റാത്ത ദ്രവ്യമായി മാറുന്നു. ഇവയെ വീണ്ടും ഉപയോഗിക്കാൻ കഴിയില്ല.
    ഓസോൺ പാളിയിൽ സുഷിരമുണ്ടാക്കുന്ന രാസവസ്തു
    CH₃COOCH₃ എന്ന സംയുക്തം ഏത് വിഭാഗത്തിൽ പെടുന്നു?
    ലെൻസുകളുടെ നിർമ്മാണത്തിനുപയോഗിക്കുന്നത് ഏത് തരം ഗ്ലാസ്സാണ് ?
    ബെൻസീൻ ഹൈഡ്രജനേഷൻ (Hydrogenation) നടത്തുമ്പോൾ എന്ത് ഉൽപ്പന്നമാണ് ലഭിക്കുന്നത്?