ഗ്രീക്ക് ദുരന്ത നാടകപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ?Aഈസ്കിലസ്Bസോഫോക്ളിസ്Cയൂറിപിഡസ്Dഅരിസ്റ്റോഫാനസ്സ്Answer: A. ഈസ്കിലസ് Read Explanation: ഗ്രീക്ക് നാടകങ്ങൾ ഗ്രീക്ക് നാടകങ്ങളിൽ പ്രാമുഖ്യം ദുരന്ത നാടകങ്ങൾക്കായിരുന്നു. പ്രസിദ്ധരായ ഗ്രീക്ക് നാടകകൃത്തുക്കളാണ് ഈസ്കിലസ്, സോഫോക്ളിസ്, യൂറിപ്പിഡിസ് എന്നിവർ. ഗ്രീക്ക് ദുരന്ത നാടകപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ഈസ്കിലസാണ്. ദുരന്ത നാടകസാഹിത്യത്തിലെ ഏറ്റവും പ്രമുഖൻ സോഫോക്ലിസ് ആയിരുന്നു. പ്രൊമിത്യൂസ്, അഗമനോൺ എന്നീ നാടകങ്ങൾ എഴുതിയത് ആക്കിലസ് ആണ്. ഈഡിപ്പസ് എന്ന നാടകം എഴുതിയത് സോഫോക്ലിസ് ആയിരുന്നു. ട്രോജൻ വുമൺ എന്ന പ്രശസ്ത നാടകം എഴുതിയത് യുറിപ്പിഡസ് ആയിരുന്നു.ശുഭാന്ത നാടകകൃത്തുക്കളിൽ പ്രമുഖൻ അരിസ്റ്റോഫനിസ് ആണ്. Read more in App